അടൂർ : കെ.എസ്.ആർ.ടി.സി ഡിപ്പോയെ ഇല്ലാതാക്കുന്ന നടപടികളിൽ ബി.ജെ.പി അടൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. .മണ്ഡലം പ്രസിഡന്റ്‌ അനിൽ നെടുമ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഉപാദ്ധ്യക്ഷൻ അഡ്വ.കെ.ബിനുമോൻ ഉദ്ഘാടനം ചെയ്തു കെ.വി. പ്രഭ, സജി മഹർഷിക്കാവ്, അഡ്വ.അരുൺ താന്നിക്കൽ, അജി വിശ്വനാഥ്, ഷീജ സുനിൽ, രവീന്ദ്രൻ മാങ്കൂട്ടം, സുശീല സന്തോഷ്‌, അനിൽ ചെന്താമരവിള, അനിൽ ഏനാത്ത്,പുഷ്പവല്ലി, എസ് .വേണുഗോപാൽ,.മായ രതീഷ് എന്നിവർ പ്രസംഗിച്ചു.