1
കാട്ടുപന്നി നശിപ്പിച്ച രാജേഷിന്റെ മരച്ചീനികൃഷി

മല്ലപ്പള്ളി : ഏഴുമറ്റൂരിൽ കാട്ടുപന്നി രൂക്ഷമാകുന്നു. ആശ്രമം കവല ഭാഗങ്ങത്ത് കിളിയൻകാവ് രാജേഷിന്റെ പാട്ടകൃഷിയിടത്തിലെ ഒരേക്കർ മരച്ചീനി കഴിഞ്ഞ ദിവസം കാട്ടുപന്നി നശിപ്പിച്ചു. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ക‌‌ർഷകരുടെ ആവശ്യം.