പുറമറ്റം : റിട്ട. പ്രൊഫസർ അയിരൂക്കുഴിയിൽ എ.കെ. ശിവാനന്ദൻ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : വി.എൻ. പൊന്നമ്മ (റിട്ട. എച്ച്.എസ് ടീച്ചർ). സഹോദരങ്ങൾ : ഡോ. എ.കെ. കൃഷ്ണകുമാരി, പരേതയായ എ.കെ. വത്സകുമാരി, പരേതനായ ഡോ. എ.കെ. ശിവപ്രസാദ്, എ.കെ. മോഹൻദാസ്, കെ. രേഖ.