പ്രമാടം : പ്ളാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) പ്രവർത്തക യോഗം ജില്ലാ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ ഉദ്ഘാടനം ചെയ്തു. സജി വകയാർ അദ്ധ്യക്ഷത വഹിച്ചു. സരസ്വതിയമ്മ, ശരത് പ്രസാദ്, ബി. അശോക് കുമാർ, വി.എസ്. കുഞ്ഞുപിള്ള, പി. സാജു, ആർ. തുളസി, സി. എൻ. സിന്ധു എന്നിവർ പ്രസംഗിച്ചു.