തിരുവല്ല: പെരിങ്ങര പഞ്ചായത്തിൽ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. 18ന് മുമ്പ് അപേക്ഷിക്കണം. 20ന് രാവിലെ 10.30ന് അഭിമുഖം നടക്കും.