കോഴഞ്ചേരി : ആറൻമുള സഹകരണ പരിശീലന കോളേജിൽ എച്ച്.ഡി.സി ആൻഡ് ബി.എം കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 15 മുതൽ 20 വരെ സ്‌പോട്ട് അഡ്മിഷൻ നടത്തും. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയാണ്. അസൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0468 2278140.