അടൂർ : തെങ്ങുംതാരാ പാലവിള തെക്കേതിൽ പി. കെ വർഗീസ് (95) നിര്യാതനായി സംസ്കാരം 17 ന് ഉച്ചയ്ക്ക് 12ന് പഴകുളം മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ, ഭാര്യ :തുമ്പമൺ മണ്ണാരേത്ത് ചിന്നമ്മ വർഗീസ്. മക്കൾ: അച്ചൻ വർഗീസ്, ബാബു വർഗീസ്, സജിക്കുട്ടി പി കോശി , ബിജു വർഗീസ് .മരുമക്കൾ: ഓമന വർഗീസ്, മോനി ബാബു , മറിയാമ്മ സജിക്കുട്ടി , ശോഭ ബിജു (എല്ലാവരും യു.എസ്.എ)