sara
സാറാമ്മ കുഞ്ഞപ്പി

അടൂർ: ആനന്ദപ്പള്ളി പനമ്പറ്റ കോണുവിള വീട്ടിൽ പരേതനായ കുഞ്ഞപ്പിയുടെ ഭാര്യ സാറാമ്മ കുഞ്ഞപ്പി (90) നിര്യാതയായി . സംസ്കാരം ഇന്ന് വൈകിട്ട് 3ന് റ്റി.പി.എം സഭാ മാമൂട് സെമിത്തേരിയിൽ. മക്കൾ : പരേതനായ ജോണിക്കുട്ടി , ഗ്രേസി , പരേതയായ ഓമന. . മരുമക്കൾ : തങ്കമ്മ , പരേതനായ കുര്യൻ ജോർജ് , അച്ചൻകുഞ്ഞ്