15-sob-syamala-sukumaran
ശ്യാമള സുകുമാരൻ

പത്തനംതിട്ട:​ അഖില കേരള പാണർ സമാജം സംസ്ഥാന പ്രസിഡന്റ് പി.എൻ സുകുമാരന്റെ ഭാര്യ പ്രമാടം മറൂർ നന്ദനംവീ​ട്ടിൽ ശ്യാമള സുകുമാരൻ (59) നിര്യാതയായി. സംസ്‌കാ​രം ഇന്ന് രാവിലെ 11 ന് വീട്ടുവള​പ്പിൽ. മക്കൾ: ഡോ: അനില അനീഷ്, സൂ​രജ്. മരുമക്കൾ: അനീഷ്, പ്രജിത.