പന്തളം: എസ്.എൻ.ഡി.പി യോഗം 229-ാം നമ്പർ മു​ട്ടം - തുമ്പമൺ ശാഖയിലെ പൊതുയോഗം ഞായറാഴ്ച്ച 3.30 ന് ശാഖാ ഹാ ളി ൽ നടക്കും. പ്രസിഡന്റ് എം .ഡി.ജയപ്രസാദ് അദ്ധ്യക്ഷത വഹിക്കും. എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി അഖിൽ പി.ദേവൻ അറിയിച്ചു.