പന്തളം : എം.എം ജംഗ്ഷൻ പുത്തൻവിളയിൽ ഹലിമ ബീവി (100) നിര്യാതയായി. കബറടക്കം നടത്തി. ഭർത്താവ് : പരേതനായ സുലൈമാൻ റാവുത്തർ. മക്കൾ : ജബനിസ ബീവി (താമരക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗം), ബഷീർ ഖാൻ (ബി.എസ്.എൻ.എൽ റിട്ട. സബ് ഡിവിഷണൽ എൻജിനീയർ), ഷാജിദാമ്മാൾ, ഷെരിഫ് ഖാൻ, ഷക്കിലാബീവി, പരേതരായ സലിം റാവുത്തർ, നസീർ ഖാൻ. മരുമക്കൾ : അബ്ദുൾ അസീസ് (റിട്ട. അദ്ധ്യാപകൻ, ചത്തിയറ വി.എച്ച്.എസ്.എ), കാമില ബീവി, ബദറുദ്ദീൻ, നസിറ ഷെരിഫ്, നബിസ, സജിത, റഹിമത്തുള്ള, പരേതയായ ആരിഫ.