തിരുവല്ല : ഭിലായി സ്റ്റീൽ പ്ലാന്റ് റിട്ട. എൻജിനിയർ കാരയ്ക്കൽ മണലടി പൊലിയാറ പുത്തൻവീട്ടിൽ പി.ഐ. സഖറിയ (സ്കറിയാച്ചൻ-87) നിര്യാതനായി. സംസ്കാരം 17ന് രാവിലെ 10ന് കാരയ്ക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : കാരയ്ക്കൽ സ്ഥാനമാംവീട്ടിൽ കുടുംബാംഗം റിട്ട. ഹെഡ്മിസ്ട്രസ് ടി.സി. ഏലിയാമ്മ. മക്കൾ : ബീന (മുംബൈ), ബെന്നി (അരുൺ മെഡിക്കൽസ്, അഴിയിടത്തുചിറ), ബെറ്റി (കാഞ്ഞിരപ്പള്ളി). മരുമക്കൾ : മെഴുവേലിൽ വലിയമേലത്തേതിൽ പി.വി. സഖറിയ, കാരയ്ക്കൽ പാലായിപറമ്പിൽ സൂസൻ, കാഞ്ഞിരപ്പള്ളി കണ്ണന്താനം റെജി കെ. മാത്യു.