ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭാ പരിധിയിലുള്ള വളർത്തുനായ്ക്കളെ 20ന് മുൻപ് മൃഗാശുപത്രിയിലെത്തിച്ച് പേവിഷ പ്രതിരോധ കുത്തിവെയ്‌പ്പെടുക്കണം. സമയം രാവിലെ 9.30 മുതൽ 11 വരെ