15-sob-gowri-vasudevan
ഗൗരി വാസുദേവൻ

അയി​രൂർ-കഞ്ഞീറ്റു​കര : കീമുറിയിൽ വീട്ടിൽ പരേതനായ വാസുദേവാനാചരിയുടെ ഭാര്യ ഗൗരി വാസുദേവൻ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : പൊ​ന്നപ്പൻ, വത്സല, വിലാസിനി, അനിൽ കുമാർ, രാധാകൃഷ്ണൻ, പുഷ്പ, വസന്ത, പരേതരായ രാധ, ലീല. മരുമക്കൾ : സു​മതി, ശശിധരൻ, ശശി ആചാരി, സുരേന്ദ്രൻ, സന്ധ്യ, ദീപ, സുകുമാരൻ, പ്രസന്നൻ, പരേതനായ കു​ട്ട​പ്പൻ.