15-sob-ponnappan-achary
ടി.എൻ. പൊന്നപ്പൻ ആചാരി

പ്ലാങ്കമൺ : വെള്ളിയറ തൊണ്ടി മാങ്കൽ ടി.എൻ. പൊന്നപ്പൻ ആചാരി (81) നി​ര്യാ​ത​നായി. സംസ്‌കാരം പിന്നീട്. ഭാ​ര്യ : ബുധനൂർ തയ്യിൽ കെ. രാജമ്മ. മക്കൾ: ബിന്ദു, സിന്ധു, ബിജു തൊണ്ടിമാങ്കൽ (വിശ്വകർമ യുവജന ഫെഡറേഷൻ റാന്നി യൂണിയൻ പ്രസിഡന്റ്). മരുമക്കൾ : കോട്ടയം കഞ്ഞിക്കുഴി പുത്തൻപറമ്പിൽ സുരേഷ് (ദുബായ്), പത്തനംതിട്ട വലഞ്ചുഴി അമ്പാട്ട്മുരുപ്പേൽ സജു, ഇടത്രാമൺ ശ്രീശൈലത്തിൽ എസ്. സിന്ധു.