sreedharan
പി.എൻ.ശ്രീധരൻ

ഇലന്തൂർ : ഇടപ്പരിയാരം ശ്രീപുരം (പാറയ്ക്കൽ) പി.എൻ.ശ്രീധരൻ (റിട്ട.അദ്ധ്യാപകൻ എസ്.എൻ.ഡി.പി.എച്ച്.എസ് ഇടപ്പരിയാരം - 91) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.

ഇടപ്പരിയാരം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെ സ്ഥാപക പ്രസിഡന്റ്, എസ്.എൻ.ഡി.പിയോഗം ഇടപ്പരിയാരം ശാഖാ പ്രസിഡന്റ്, ഇടപ്പരിയാരം എസ്.എൻ.ഡി.പി.എച്ച്.എസ് മാനേജർ, ജനകീയ വായനശാല സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

ഭാര്യ : കെ.കെ.പൊന്നമ്മ (റിട്ട.അദ്ധ്യാപിക എസ്.എൻ.ഡി.പി.എച്ച്.എസ് ഇടപ്പരിയാരം). മകൻ : അനിൽ.എസ്. (മുൻ അക്കൗണ്ട്സ് മാനേജർ, കേരളകൗമുദി), മരുമകൾ : ബിന്ദു (അസി.രജിസ്ട്രാർ ഒാഫീസ്, പത്തനംതിട്ട). ചെറുമകൾ : ആര്യ അനിൽ.


.