കോട്ട : വാഴയിൽ സരോജനിയമ്മ (83) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. പരേതനായ നാരായണൻ നായരുടെ ഭാര്യയാണ്. മക്കൾ വി.എസ്. ഉഷ, വി.എസ്.സന്തോഷ് കുമാർ (അദ്ധ്യാപകൻ, ഡൽഹി). മരുമക്കൾ : പരേതനായ കെ.ബി രാജു, അനിത. കെ.