പത്തനംതിട്ട : വെട്ടിപ്പുറം പരുത്തുപാറയ്ക്കൽ പരേതനായ സദാശിവൻ ആചാരിയുടെയും അംബികയുടെയും മകൾ മഞ്ജു പി.എസ് (40) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വിശ്വകർമ്മ സമുദായ ശ്മശാനത്തിൽ (ടൗൺ ചുടുകാട്). സഹോദരൻ : ഗിരീഷ് പി.എസ്.