t-c-abraham-
ടി.സി. ഏബ്രഹാം

കല്ലൂപ്പാറ: കൈതയിൽ താഴത്തേപീടികയിൽ ടി.സി.ഏബ്രഹാം (മോനിച്ചൻ-71) നിര്യാതനായി. സംസ്ക്കാരം ഇന്ന് 2.30ന് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: അയിരൂർ തെങ്ങുംതോട്ടത്തിൽ പാലപ്പുറം അന്നമ്മ ഏബഹാം. മക്കൾ: സൂസൻ ഏബ്രഹാം, പീയുഷ് ചെറിയാൻ ഏബഹാം (പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രി കോ-ഓർഡിനേറ്റർ), മരുമക്കൾ: കോട്ടയം കുഴുവേലിപ്പറമ്പിൽ മാർക്ക് ആന്റണി , പാറയിൽ തൈപ്പറമ്പിൽ ജിൻസി മാത്യു (അദ്ധ്യാപിക, ബഥനി അക്കാദമി, വെണ്ണിക്കുളം).