15-sob-kamalakshiamma
കമലാക്ഷിയമ്മ

കീഴ്‌​വായ്പൂര്: വണ്ടനാംകുഴിയിൽ പരേതനായ കൊച്ചുമ്മണി നാരായണന്റെ ഭാര്യ കമലാക്ഷിയമ്മ (ചി​ന്നമ്മ​-98) നിര്യാതയായി. സംസ്‌കാരം ഇന്ന്1 ന് വീട്ടുവളപ്പിൽ വെണ്ണിക്കുളം വാലാങ്കര കുടുംബാംഗമാണ്. മക്കൾ :ദേവകി, തങ്കപ്പൻ, ശാന്തമ്മ, രമണി, സോമൻ, സുധ, സതി, പരേതനായ വാസു .മരുമക്കൾ: രാജമ്മ, വത്സ, ഗീത, ശശി, സുരേന്ദ്രൻ, രഘു, പരേതരായ വാസുക്കുട്ടൻ, ബാലൻ.