chandrabos
ചന്ദ്രബോസ്

തുമ്പമൺ: മാമ്പിലാലി, പാറപ്പാട്ട് വീട്ടിൽ പരേതനായ ചന്ദ്രഭാനുവിന്റെ മകൻ ചന്ദ്രബോസ് (ജയൻ-42) (സാമൂഹിക ക്ഷേമ വകുപ്പ് പത്തനംതിട്ട) നിര്യാത​നാ​യി.സംസ്‌കാരം ഇന്ന്​ ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. മാതാവ്: ചെല്ലമ്മ. അനുജൻ :ചന്ദ്രലാൽ.