rubber

അടൂർ : റബർ ബോർഡിന്റെ റബർകൃഷി വികസന പദ്ധതിപ്രകാരം 2020 - 2021വർഷത്തിൽ റബർകൃഷി നടത്തിയിട്ടുള്ള കർഷകരിൽ നിന്ന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അർഹരായ കർഷകർക്ക് ഹെക്ടർ ഒന്നിന് പരമാവധി 25,000 രൂപ ഒറ്റത്തവണയായി സഹായം ലഭിക്കും. അപേക്ഷകൾ http://rubberboard.org.in/public എന്ന വെബ്സൈറ്റിൽ ഒാൺലൈനായി 31ന് മുൻപായി സമർപ്പിക്കണം. 04734 294370.