അടൂർ : പന്നിവിഴ പീഠികയിൽ ഭഗവതി ക്ഷേത്രത്തിലാ സർപ്പക്കാവിന്റെ പുനരുദ്ധാരണവും പുനപ്രതിഷ്ഠയും 23 മുതൽ 28 വരെ ഇരിങ്ങാലക്കുട പാമ്പുംമേക്കാട്ട് മനയിൽ വല്ലഭൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. 28ന് പായസഹോമം, നൂറുംപാലും, സർപ്പബലി എന്നീ ചടങ്ങുകളും നടക്കും.