അടൂർ : അമ്മകണ്ടകര അക്ഷയ് നിവാസിൽ പരേതനായ പ്രഭാകരന്റെയും സുമതിയുടെയും മകൻ റിട്ട. കരസേനാ ഉദ്യോഗസ്ഥൻ ഇ. പി. സുനിൽകുമാർ (58) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. സുമതിയാണ് മാതാവ്. ഭാര്യ : മിനി എസ് കുമാർ .മകൻ : അക്ഷയ് സുനിൽ കുമാർ.