obit-
ശാമുവേൽ വർഗീസ്‌

റാന്നി പെരുനാട്: മുണ്ടൻമാല ചരിവുപുരയിടത്തിൽ ശാമുവേൽ വർഗീസ് (95) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് ചർച്ച് ഒഫ് ഗോഡ് മടത്തുംമൂഴി സെമിത്തേരിയിൽ, ഭാര്യ പരേതയായ ചിന്നമ്മ ശാമുവേൽ, മക്കൾ : അമ്മിണി, അച്ചൻകുഞ്ഞ്,രാജ, ജോണിക്കുട്ടി, ലൈസാമ്മ, മരുമക്കൾ: കുഞ്ഞുമോൻ,ലിസി,മോളിക്കുട്ടി,പാസ്റ്റർ കെ എം മാത്യു, പരേതയായ വത്സമ്മ