അടൂർ:പഴകുളം തെങ്ങുംതാര കണ്ടത്തിൽ പുത്തൻവീട്ടിൽ സി.ടി. കുഞ്ഞുകുട്ടി (83) നിര്യാതനായി. സംസ്കാരം നാളെ 3.30 ന് പഴകുളം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ :വള്ളികുന്നം കുറ്റിയിൽ കുടുംബാംഗം തങ്കമ്മ, മക്കൾ :ജയൻ. സി.കെ, സണ്ണി സി.കെ, ബീന സി.കെ, പോൾ സി.കെ. മരുമക്കൾ :ഷൈനി ജയൻ, മിനി സണ്ണി , വാവച്ചൻ. പി, ലിനി പോൾ