16-sob-pk-yasodharan
പി. കെ. യശോധരൻ

പന്തളം: പന്തളം അനു സ്റ്റോഴ്‌സ് ഉടമ മങ്ങാരം പ്ലാവ് നിൽക്കുന്നതിൽ കിഴക്കേതിൽ പി.കെ. യശോധരൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വിട്ടു വളപ്പിൽ. ഭാര്യ: മ​ണിയമ്മ. മക്കൾ: ജയ (ഹെൽത്ത് സർവീസ് ) പരേതരായ ബാബു, അനു. മരുമക്കൾ: ജയപാലൻ, സു​മി.