റാന്നി: അഖില കേരള വിശ്വകർമ്മ മഹാസഭ റാന്നി യൂണിയൻ മദ്ധ്യമേഖല വൈസ് ചെയർമാൻ അങ്ങാടി പറക്കുളത്ത് തുണ്ടിയിൽ ടി.ആർ. മോഹനൻ (63) നിര്യാതനായി. സംസ്‌കാരം പിന്നീട്. ശാലീശ്വരം മഹാദേവ ക്ഷേത്രം ദേവസ്വം പ്രസിഡന്റ്, വിശ്വകർമ്മ മഹാസഭ പഞ്ചരശ്മി ശാഖ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ ഓമന മോഹനൻ. മക്കൾ: കിരൺ (കൊൽക്കത്ത), കിഷോർ (സൗദി) . മരുമകൾ . ശരണ്യ (സൗദി)