മുക്കൂർ: ഇരപ്പുക്കുഴിയിൽ ഇ. എ. രാജുവിന്റെ ഭാര്യ ലിസി രാജു (55) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് കുന്നന്താനം സാൽവേഷൻ ആർമി സെമിത്തേരിയിൽ. പുറമറ്റം വട്ടക്കോട്ടാൽ പാറയ്ക്കൽ കുടുംബാംഗമാണ്. മകൾ: ലിജ രാജു.