അടൂർ (മണക്കാല): കണ്ടച്ചിനേത്തു കെ. എം മത്തായിയുടെയും മേരിക്കുട്ടിയുടെയും മകൻ വിജു മത്തായി ഫിലാഡൽഫിയായിൽ നിര്യാതനായി. സംസ്കാരം നാളെ ഫിലാഡൽഫിയായിൽ നടക്കും.