അടൂർ : വടക്കടത്തുകാവ് കാർത്തികാലയത്തിൽ പരേതനായ കെ.കെ. കുഞ്ഞുരാമന്റെ ഭാര്യ വി.കെ.തങ്കമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ബിന്ദു, രാജേഷ്, മരുമക്കൾ : അനിൽ, രജനി.