ഡിജിറ്റൽ സമൂഹദിനം
2000 മുതൽ ഒക്ടോബർ 17 ഡിജിറ്റൽ സമൂഹദിനമായി ആചരിക്കുന്നു.
ദാരിദ്ര്യനിർമ്മാർജ്ജന ദിനം
ദാരിദ്ര്യനിർമ്മാർജ്ജനത്തിനായി ഫ്രാൻസിലെ പാരീസിൽ ട്രോകഡരോയിലെ മനുഷ്യാവകാശ സ്വാതന്ത്ര്യപ്ലാസയിൽ 1987 ഒക്ടോബർ 17ന് ഈ ദിവസം ആദ്യമായി ആചരിച്ചു.
ലോക ട്രോമാദിനം
എല്ലാ വർഷവും ഒക്ടോബർ 17ന് ലോക ട്രോമാദിനമായി ആചരിക്കുന്നു. അപകടത്തിൽപെടുന്നവരെ സംരക്ഷിക്കേണ്ടതിന്റെ എല്ലാ വശങ്ങളും ജനങ്ങളെ പഠിപ്പിക്കുന്നു.