പ്രമാടം : മറൂർ നന്ദനം വീട്ടിൽ പി.എൻ. സുകുമാരന്റെ ഭാര്യ ശ്യാമള (59) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അനില, അനീഷ്, സൂരജ്.