വാഴമുട്ടം ഈസ്റ്റ് : താഴേടത്ത് പി.കെ.തോമസ് (68) കൊൽക്കത്തയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് അവിടെ നടക്കും. ഭാര്യ : സൂസമ്മ. മകൾ : പ്രൈസി. മരുമകൻ : ഷെൽഫിൻ.