തിരുവല്ല : കരിപ്പായിൽ പരേതനായ തോമസ് കുര്യന്റെ ഭാര്യ റിട്ട. അദ്ധ്യാപിക അച്ചാമ്മ തോമസ് (മോനി - 84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. തുമ്പമൺ മുളക്കിലേത്ത് കുടുംബാംഗമാണ്. മക്കൾ: മിനി, ടിനി (സെന്റ് തോമസ് ഹൈസ്കൂൾ, കാർത്തികപ്പള്ളി), കുര്യൻ തോമസ്. മരുമക്കൾ: ലോണി ടൈറ്റസ്, അനിൽ.