പെരുനാട് : മാമ്പാറ വടക്കേചരുവിൽ (കീർത്തി ഭവൻ) വി.കെ.ബാലചന്ദ്രൻ (ബാലൻ - 63) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഷീലാമണി (ഏരുമേലി മീനച്ചിൽ കുടുംബാംഗമാണ് ). മക്കൾ : ധന്യ , അമൽജിത്ത്. മരുമകൻ : സുബിൻ.