sarasamma
സരസമ്മ

തിരുവല്ല : മതിൽഭാഗം പാർവതി മന്ദിരത്തിൽ പരേതനായ പി. വാസുദേവൻ നായരുടെ ഭാര്യ സരസമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. മക്കൾ: ഗിരിജ (റിട്ട. ബി.എസ്.എൻ.എൽ.), അനിത, പരേതയായ വത്സല.