തുമ്പമൺ: നടുവിലെ മുറിയിൽ പനവിളയിൽ ഡേവിഡ് ജോൺ (62) നിര്യാതനായി. സംസ്കാരം ഇന്ന് ഇന്ന് ഉച്ചയ്ക്ക് 2ന് തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ലിന്റ, ലിജു ഡേവിഡ്. മരുമകൻ:ജിജു.