തിരുവൻവണ്ടൂർ: മൂരിത്തിട്ടയിൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ ചെല്ലമ്മ (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഹരികുമാർ (കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ്, മുൻ പഞ്ചായത്തംഗം), പരേതനായ സജീവ്. മരുമക്കൾ: പുഷ്പകുമാരി (ഗ്രാമ പഞ്ചായത്തംഗം), ബിന്ദു. സഞ്ചയനം വ്യാഴം രാവിലെ 9ന്