mathayi-
പി പി മത്തായി

തേക്കുതോട്: ഏഴാന്തല പടിഞ്ഞാറ്റേതിൽ പി പി മത്തായി ( പൊടി 68 ) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് തേക്കുതോട് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ.ഭാര്യ: ജോളി മക്കൾ: ജോമോൻ, ജോബിൻ, മരുമക്കൾ: ലിജി, ബിൻസി.