കുന്നന്താനം: തെക്കേപ്പറമ്പിൽ വറുഗീസ് യോഹന്നാൻ (ബേബി-88) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് കുന്നന്താനം സെന്റ് പീറ്റേഴ്‌സ് യാക്കോബായ സിറിയൻ പള്ളിയിൽ. ഭാര്യ: നാലുന്നാക്കൽ എടത്ര ശോശാമ്മ വറുഗീസ്. മക്കൾ : സൈബു വറുഗീസ്,സജിത്ത് വറുഗീസ്. മരുമക്കൾ: പരുത്തുംപാറ ചാന്നാനിക്കാട് ലീലാമ്മ സൈബു, ചീരചിറ മാറാട്ടുകളം റീനാമ്മ സജിത്ത്.