പന്തളം: കടയ്ക്കാട് കെണ്ട വീട്ടിൽ പരേതനായ യൂസഫ് റാവുത്തറുടെ ഭാര്യ ഉമൈബാൻ ബീവി (84) നിര്യാത​യായി. കബറടക്കം നടത്തി. മക്കൾ: ഷെരീഫ് റാവുത്തർ, റഹീം, കബീർ റാവുത്തർ, സുബൈർ, ആസിദ, സൗദാ​മണി. മരുമക്കൾ: സുൽഫത്ത് ബീവി, നെസീമാബീവി, ഷാഹിദ.