17-sob-tm-easo
ടി. എം. ഈശോ

വയ്യാറ്റുപുഴ: കായ്പ്ലാക്കൽ ടി. എം. ഈശോ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉ​ച്ച​യ്ക്ക് 12ന് വയ്യാറ്റുപുഴ ബെഥേൽ മാർത്തോമ പള്ളിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ : മിനി, ജിനു, ബിനു. മരുമക്കൾ : മോൻസി, എബി, ഡോളി.