ആർത്തവ വിരാമദിനം
WHO - World Health Organisation നും IMS - International Menopause Society യും ചേർന്ന് 1984 മുതൽ പ്രഖ്യാപിച്ചു നടപ്പിലാക്കിയ ദിനമാണ് Menopause Day. ഇന്ന് ലോകവ്യാപകമായി ഒക്ടോബർ മാസം 18ന് ഈ ദിനം ആചരിക്കുന്നു.

Anti Slavery Day
അടിമത്ത വിരുദ്ധ ദിനം
Anti Slavery Week - ഒക്ടോബർ 17മുതൽ 23 വരെയാണ്. അടിമത്തം എവിടെ, എന്ന്, ആര്, എങ്ങനെ തുടങ്ങി എന്ന് ഉറപ്പിച്ചു പറവാൻ നിവൃത്തിയില്ല. ആദിമകാലം മുതൽ തന്നെ നിലനിന്നിരുന്നു. ഒക്ടോബർ 18 അടിമത്ത വിരുദ്ധ ദിനമായി ആചരിക്കുന്നു.

വിശുദ്ധ ലൂക്കാദിനം
സുവിശേഷം എഴുതിയ നാലു സുവിശേഷകരിൽ വൈദ്യനായ ലൂക്കോസിന്റെ തിരുനാളാണ് ഒക്ടോബർ 18.