മല്ലപ്പള്ളി : എഴുമറ്റൂർ ഗ്രാമ പഞ്ചായത്തിൽ ഒരു കോടി ഫലവ്യക്ഷത്തൈ വിതരണ പദ്ധതിയുടെ ഭാഗമായി വാളക്കുഴി കൃഷിഭവനിൽ നേന്ത്രവാഴ, ഞാലിപ്പൂവൻ വാഴവിത്തുകൾ 250 എണ്ണം വീതം വിതരണത്തിനെത്തിയിട്ടുണ്ട്. വിതരണം ഇന്ന് രാവിലെ10.30 മുതൽ നടക്കുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.