കോന്നി: തേക്കുതോട് 2713 -ാംനമ്പർ എൻ.എസ്‌.എസ്‌ കരയോഗത്തിന്റെ ഭരണ സമിതി തിരഞ്ഞെടുപ്പ് നടന്നു. ടി.ജി. കരുണാകരൻ നായർ ( പ്രസിഡന്റ് ), കെ.പി.സന്തോഷ്‌കുമാർ ( വൈസ് പ്രസിഡന്റ് ) ,ശശിധരൻ നായർ കോതകത്തു, ( സെക്രട്ടറി ) വിജയൻ നായർ ( ജോയിന്റ് സെക്രട്ടറി ), മധുസൂദനൻ നായർ ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.