വാഴമുട്ടം : രാജേഷ് മന്ദിരത്തിൽ എൻ. വാസുദേവൻ (85) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ : പുഷ്പലത, യമുനാകുമാരി, സന്തോഷ് കുമാർ, രാജേഷ് കുമാർ, രതീഷ് കുമാർ. മരുമക്കൾ : ജയദേവൻ, രവീന്ദ്രൻ, സന്ധ്യ, നീതു, നീതു.