ചെങ്ങന്നൂർ: ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി. എൻജിനീയറിംഗ് കോളേജിൽ ഒന്നാം വർഷ ബി.ടെക് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് 19ന് ഉച്ചക്ക് ഒന്നിന് തത്സമയ പ്രവേശനം നടത്തും. 0479 - 2454125, 2455125.