varghe
സി. ടി. വർഗീസ്

അടൂർ : പറക്കോട് കളീയ്ക്കൽ ബിനിൽ കോട്ടേജിൽ വിമുക്തഭടൻ സി.ടി.വർഗീസ് (82) നിര്യാതനായി. സംസ്കാരം നാളെ പറക്കോട് മാർ അപ്രേം ഓർത്തഡോക്സ് പള്ളിയിൽ . ഭാര്യ :കറ്റാനം പകലോമറ്റം കുടുംബാംഗം ഇളങ്ങള്ളൂർ കുറ്റിയിൽ കുഞ്ഞുമോൾ. മക്കൾ: തോമസ് വർഗീസ്, ജോർജ് വർഗീസ്, അഡ്വ.ജോസ് കളീക്കൽ ( വിമുക്തി മിഷൻ പത്തനംതിട്ട ജില്ലാ കോഡിനേറ്റർ, പറക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റിയംഗം). മരുമക്കൾ: റീബാതോമസ്, സൂസൻ ജോർജ്, ജൂലി ജോസ്.