കലഞ്ഞൂർ : ഏനാദിമംഗലം പഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്‌പെൻസറിയിൽ സ്‌കൂളിലെ കുട്ടികൾക്ക് യോഗ പരിശീലനം നൽകുന്നതിന് ദിവസ വേതന അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ഈ മാസം 25. ഫോൺ 04734246031